സംഗീതം ഇഷ്ട്ടപ്പെടാത്ത മലയാളികള്‍ കുറവാന്നു. എന്നും മലയാളികള്‍ മനസ്സില്‍ സൂക്ഷിക്കുന്ന
എത്ര കേട്ടാലും മതിവരാത്ത മലയാളത്തിലെ നിത്യഹരിത ഗാനങ്ങള്‍ എത്രയോ ഉണ്ട്
അവയില്‍ നിന്നും എനിക്ക് പ്രിയപ്പെട്ട ചില ഗാനങ്ങളില്‍ ചിലത്........
സ്നേഹപൂര്‍വ്വം sPidEy
ചിത്രം : രമണന്‍ (1967)
സംഗീതം : കെ രാഘവന്‍
രചന : ചങ്ങമ്പുഴ
ഗായകന്‍ : കെ പി ഉദയഭാനു
വെള്ളിനക്ഷത്രമേ നിന്നെ നോക്കി
തുള്ളി തുളുംബുകയല്ലേ...
മാമകചിത്തില്‍ അന്നും ഇല്ല
മാദക വ്യമോഹമോന്നും....
കണ്ണീര്‍ കണികകള്‍ മാത്രം
തിങ്ങും ഇന്നെന്‍റെ യാചനപാത്രം (കണ്ണീര്‍...)
ഈ തുച്ച ജീവിതസ്മേരം
മായാന്‍ അത്രമേല്‍ ഇല്ലിനി നേരം (ഈ തുച്ച...)
(വെള്ളിനക്ഷത്രമേ...)
വിസ്തൃത ഭാഗ്യ തണലില്‍
എന്നെ വിസ്മരിചെക്ക് നീ മേലില്‍ (വിസ്തൃത....)
ഞാന്‍ ഒരധകൃതനല്ലേ എന്റെ
സ്ഥാനവും നിസ്സാരമല്ലേ (ഞാന്‍...)
(വെള്ളിനക്ഷത്ര...)
ഒരു സഞ്ചാരപ്രിയന്‍...ലോകം മൊത്തം കറങ്ങി കാണണമെന്നുണ്ട് ..പക്ഷെ
പ്രവാസി ആയി പോയില്ലേ..അപ്പൊ പെട്ടന്ന് ഊരി പോകാന്‍ പറ്റോ..
അത് കൊണ്ട് ഇപ്പൊ സഞ്ചാരം സ്വപ്നത്തില്‍ ആണെന്ന് മാത്രം..